എഞ്ചിനീയറിംഗിൽ മികച്ച ഭാവിക്ക് ‘ഗേറ്റ്-2022’ ന് പഠിച്ച് തുടങ്ങാം
ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്-2022) ഫെബ്രുവരി അഞ്ച്, ആറ്, 12, 13 തീയതികളിൽ ദേശീയതലത്തിൽ നടത്തും. ഐ.ഐ.ടി ഖരഗ്പുരാണ് ഇക്കുറി ടെസ്റ്റ് സംഘടിപ്പിക്കുന്നത്. എൻജിനീയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/സയൻസ്/കോമേഴ്സ്/ആർട്സ് വിഷയങ്ങളിൽ ഗവൺമെൻറ് സ്കോളർഷിപ്...
read more