പുതു സാങ്കേതികവിദ്യകൾ വ്യവസായങ്ങളെ മാറ്റിമറിക്കുന്ന ‘ഇൻഡസ്ട്രി 4.0’ എത്തിക്കഴിഞ്ഞു. അതനുസരിച്ച് തൊഴിലവസരങ്ങളും മാറുന്നു. എൻജിനീയറിങ് വിദ്യാർഥികൾക്കു ലഭിക്കുന്ന തൊഴിലവസരങ്ങളിൽ കഴിഞ്ഞ 4 വർഷമായി വലിയ മാറ്റങ്ങളാണുണ്ടാകുന്നത്.
എൻജിനീയറിങ്ങിലും നിരവധി പഠന ശാഖകളുണ്ടെങ്കിലും വളരെ ചുരുക്കം ചിലത് മാത്രമാണ് അതിൽ എവർഗ്രീൻ ആയിട്ടുള്ളത്. എവർഗ്രീൻ എന്നാൽ എക്കാലവും നല്ല ഡിമാൻഡും ഉയർന്ന ശമ്പളവുമുള്ള ജോലിയു എന്നർത്ഥം.
Civil Engineering discipline is the branch of engineering that deals with the design and construction of structures like roads, bridges, dams, airports, railways, etc.